പി.ആർ നമ്പർ: 57/2026-10-05
ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ
| വകുപ്പ് | പൊതുഭരണം |
|---|---|
| ജില്ല / മേഖല | ഡയറക്ടറേറ്റ് /സംസ്ഥാനതലം |
| പുറപ്പെടുവിച്ചത് | ജില്ലാ ഇൻഫർമേഷൻ ഓഫീസർ (DIO) |
ഡയറക്ടറേറ്റ്:
കേരളത്തിൽ മഴ ശക്തമാകുന്നു: തമിഴ്നാട് തീരത്തെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒക്ടോബർ 8 വരെ മഴയ്ക്ക് സാധ്യത. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിൽ മഴ ശക്തമാകുന്നു: തമിഴ്നാട് തീരത്തെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒക്ടോബർ 8 വരെ മഴയ്ക്ക് സാധ്യത. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.