| Text: |
ഡി.ഐ.ഓ (DIO) കൊല്ലം ഔദ്യോഗിക അറിയിപ്പുകൾ

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കൊല്ലം

കൊല്ലം ജില്ലയിലെ ഔദ്യോഗിക വാർത്താക്കുറിപ്പുകൾ, സർക്കാർ അറിയിപ്പുകൾ, മന്ത്രിസഭാ തീരുമാനങ്ങൾ, പൊതുജന ജാഗ്രതാ നിർദ്ദേശങ്ങൾ.

പി.ആർ നമ്പർ: 52/2026-09-30

കേരളത്തിൽ 18 മരുന്നുകളുടെ ലഭ്യത കുറവ്ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി

വകുപ്പ് ആഭ്യന്തര വകുപ്പ്
ജില്ല / മേഖല കൊല്ലം /സംസ്ഥാനതലം
പുറപ്പെടുവിച്ചത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ (DIO)

കൊല്ലം:

സംസ്ഥാനത്ത് പൊതുവായി മരുന്നുകളുടെ ക്ഷാമമില്ലെന്നും 

എന്നാൽ  മരുന്നുകളുടെ ലഭ്യതയിൽ കുറവുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആവശ്യമായ മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം ലഭ്യത സാധാരണ നിലയിലാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.



ഔദ്യോഗിക അനുബന്ധ ഫയലുകൾ (Downloads)