| Text: |
DIO കൊല്ലം zone

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കൊല്ലം

കൊല്ലം ജില്ലയിലെ ഔദ്യോഗിക വാർത്താക്കുറിപ്പുകൾ, സർക്കാർ അറിയിപ്പുകൾ, തീരുമാനങ്ങൾ, ജാഗ്രതാ നിർദ്ദേശങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്.

01 ഒക്ടോബർ 2026
ആഭ്യന്തര വകുപ്പ് 03:01 AM

കേരളത്തിൽ 18 മരുന്നുകളുടെ ലഭ്യത കുറവ്ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പൊതുവായി മരുന്നുകളുടെ ക്ഷാമമില്ലെന്നും എന്നാൽ  മരുന്നുകളുടെ ലഭ്യതയിൽ കുറവുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആവശ്യമായ മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം ലഭ്യത സാധാരണ നിലയിലാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

01 ഒക്ടോബർ 2026
ആഭ്യന്തര വകുപ്പ് 03:01 AM

കേരളത്തിൽ അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം കൊണ്ടുവരാൻ നീക്കം

22 തരത്തിലുള്ള അനാചാരങ്ങളും അന്ധവിശ്വാസപരമായ പ്രവർത്തനങ്ങളും നിരോധിക്കുന്നതിനുള്ള നിയമനിർമാണം അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് റിപ്പോർട്ട്22 തരത്തിലുള്ള അനാചാരങ്ങളും അന്ധവിശ്വാസപരമായ പ്രവർത്തനങ്ങളും നിരോധിക്കുന്നതിനുള്ള നിയമനിർമാണം അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് റിപ്പോർട്ട്22 തരത്തിലുള്ള അനാചാരങ്ങളും അന്ധവിശ്വാസപരമായ പ്രവർത്തനങ്ങളും നിരോധിക്കുന്നതിനുള്ള നിയമനിർമാണം അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് റിപ്പോർട്ട്22 തരത്തിലുള്ള അനാചാരങ്ങളും അന്ധവിശ്വാസപരമായ പ്രവർത്തനങ്ങളും നിരോധിക്കുന്നതിനുള്ള നിയമനിർമാണം അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് റിപ്പോർട്ട്